മാറാരോഗങ്ങളുടേയും വാര്‍ധക്യ രോഗങ്ങളുടേയും വേദനയിലും മാനസിക സംഘര്‍ഷങ്ങളിലും ദുരിതമനുഭവിക്കുന്ന രോഗിയുടേയും കുടുംബത്തിന്റേയും ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി 2004 ഫെബ്രുവരി മുതല്‍ മാറഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണ കൂട്ടായ്മയാണ് കരുണ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.